kob-devasia

ഏന്തയാർ: വടക്കേൽ ദേവസ്യാ സ്‌കറിയ (കുഞ്ഞൂട്ടി-90) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി തുടങ്ങനാട് നീറനാക്കുന്നേൽ കുടുംബാംഗം. മക്കൾ: ദേവസ്യാച്ചൻ, ഫാ. ജേക്കബ് വടക്കേൽ (വികാരി, സെന്റ്‌ ജോർജ് പുത്തൻപള്ളി ളാലം, പാലാ), ജോസ്, ആൻസി. മരുമക്കൾ: കുട്ടിയമ്മ (ഏന്തയാർ), സാലി (വിളക്കുമാടം), ആന്റണി (ഇടക്കുന്നം). സംസ്കാരം ഇന്ന് 2.30ന് ഏന്തയാർ സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയിൽ.