kob-muralee

കോരുത്തോട്: കോസടി മഠത്തിൽതറയിൽ മുരളീധരൻപിളള (65) നിര്യാതനായി. ഭാര്യ: രാജമ്മ വണ്ടിപ്പെരിയാർ തറയിൽ കുടുംബാംഗം. മക്കൾ: ബിന്ദുമോൾ, സിന്ധുമോൾ. മരുമക്കൾ : രാജേഷ്‌കുമാർ, സജികുമാർ. സംസ്കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ.