മണർകാട്: കല്ലക്കുളത്തായ പഴയിടത്തുവയലിൽ പരേതനായ ജേക്കബ് തങ്കച്ചന്റെ ഭാര്യ ശോശാമ്മ (തങ്കമ്മ-90) നിര്യാതയായി. വെള്ളൂർ മൈലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഏലിയാസ് പി.ജേക്കബ് (റിട്ട. വാട്ടർ അതോറിറ്റി), സൂസമ്മ. മരുമക്കൾ: ലീലാമ്മ, തങ്കച്ചൻ (റിട്ട. കെ.എസ്.ആർ.ടി.സി). മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ മുൻവികാരി പരേതനായ മാത്യു പി.ഏലിയാസ് കോർ എപ്പിസ്‌ക്കോപ്പയുടെ സഹോദര ഭാര്യയാണ്. സംസ്കാരം നാളെ 2ന് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.