അരീക്കര: അമ്മായികുന്നേൽ കെ.കെ. ശിവൻ (64) നിര്യാതനായി. ഭാര്യ: സബിത വലവൂർ വാകയിൽ കുടുംബാംഗം. മക്കൾ: ആതിര, അബിൻ. മരുമകൻ: രാജേഷ്. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.