kob-kunju

വേളൂർ: കൂരമറ്റത്തിൽ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (ശോശാമ്മ–83) നിര്യാതയായി. വെള്ളൂർ തേരകത്ത് കുടുംബാംഗമാണ്. മക്കൾ: റീന, രേണു (ചിന്മയ വിദ്യാലയം, ഇല്ലിക്കൽ), റാണി, പരേതനായ റെജി, റോബി. മരുമക്കൾ: ബാബു ചെറിയാൻ (കോൺഗ്രസ് മണർകാട് മണ്ഡലം പ്രസിഡന്റ്, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി). സാബു വി. ഏബ്രഹാം (അഞ്ചേരി), ബിജു മത്തായി (ദുബായ്). സംസ്കാരം നാളെ 2.30ന് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.