ഉഴവൂർ: മുട്ടത്തിൽ എസ്തപ്പാൻ (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി ചാമക്കാല ഐക്കരപറമ്പിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ലെയോണി (സെന്റ് ജോസഫ്‌സ് കോൺവെന്റ് കടുത്തുരുത്തി), ജോൺ സ്റ്റീഫൻ (ഓസ്‌ട്രേലിയ), അബ്രാഹം സ്റ്റീഫൻ (റിട്ട. സെക്രട്ടറി ഉഴവൂർ സഹകരണബാങ്ക്), മേഴ്‌സി കെ.ഇ. (ലാബ് അസിസ്റ്റന്റ് സെന്റ് സ്റ്റീഫൻസ് കോളേജ്, ഉഴവൂർ), ജെസി, ലില്ലി, ബീന. മരുമക്കൾ: മോളി (കൂടല്ലൂർ), ജെസി (നീറിക്കാട്), പി.സി തോമസ് (പറമല), സാലച്ചൻ (കീഴൂർ), ജെയിംസ് (കൂടല്ലൂർ), സണ്ണി (മ്രാല). സംസ്കാരം നാളെ 2.30ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.