ചേനപ്പാടി: ചെങ്ങാംകുന്നിൽ മാടപ്പാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (പൊടി-75) നിര്യാതയായി. പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: റ്റിറ്റി, അജി. മരുമക്കൾ: ലാലി, റാണി. സംസ്കാരം ഇന്ന് 11.30ന് ചേനപ്പാടി ബ്ലസ് ദ പപ്പിൾ ചർച്ച് സെമിത്തേരിയിൽ.