kob-alphonsa

ഉഴവൂർ: തടത്തിച്ചാലിൽ ജോയിയുടെ ഭാര്യ അൽഫോൻസ (സോഫി-58) നിര്യാതയായി. കുണ്ടന്നൂർ മേട്ടേക്കാട് കുടുംബാംഗമാണ്. മക്കൾ: സ്റ്റിജോ, സ്റ്റെഫി. മരുമകൻ: സുബിൻ (വാക്കാട്). സംസ്കാരം ഇന്ന് 3ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.