kob-annamma

മുട്ടുചിറ: പാണകുഴി പരേതനായ കുര്യാക്കോ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (91) നിര്യാതയായി. ആറാംമൈൽ കാരനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ത്രേസ്യാമ്മ, പരേതനായ ജോയി, പരേതനായ ജോർജ്, റോസമ്മ, വിൻസെന്റ്, ബേബി, അൽഫോൻസ, ബെന്നി. മരുമക്കൾ: സെബാസ്റ്റ്യൻ, മേരി, വത്സമ്മ, ബാബു, മോളി, തങ്കമ്മ, ഷീന. സംസ്കാരം നാളെ 2.30ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.