കുറുപ്പന്തറ: ചെറുവള്ളിപ്പറമ്പിൽ പരേതനായ സേവ്യറിന്റെ മകൻ ജെയിംസ് (57) നിര്യാതനായി. ഭാര്യ: പുളിന്തറ കാരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ഷോൺ (മറൈൻ എൻജിനിയറിംഗ് വിദ്യാർത്ഥി), ഷാരുൺ (നഴ്സിംഗ് വിദ്യാർത്ഥി). സംസ്കാരം നാളെ 3 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.