kob-suvia

കുറിച്ചി: സചിവോത്തമപുരം പാറത്താഴെ വീട്ടിൽ പി.പി.സുഗതന്റെയും (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) വി.വി. വത്സമ്മയുടെയും മകൾ സുവിയ (27) നിര്യാതയായി. സഹോദരൻ : സുവിൻ (ഖത്തർ). സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.