നേരെകടവ് : കാട്ടുകണ്ടത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ യശോധര (93) നിര്യാതയായി. വൈക്കം വല്ലൂത്തറ കുടുംബാംഗം. മക്കൾ: പരേതനായ ശശിധരൻ, ജലജ, പ്രമീള, അജയൻ, സലൈജ, സാബു, ബീന. മരുമക്കൾ: പരേതയായ ലീല, പരേതനായ ദിവാകരൻ, പ്രകാശൻ, ഗീത, ഭാസ്ക്കരൻ, സുഷമ, പ്രസന്നൻ. സംസ്കാരം നടത്തി.