photo

കോട്ടയം: ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള (ബെഫി) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സഹകരണ ബാങ്ക്
ഓഡിറ്റോറിയത്തിൽ വനിതാ കൺവെൻഷൻ സംംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. അഖിലേന്ത്യാ ജനാധിപത്യ
മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്ജ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന വനിതാ കൺവീനർ സരളാ ഭായി
'പുതുകേരളത്തിന് ഒരു തരി പൊന്ന് ' ഏറ്റുവാങ്ങി.