kob-eli

വാഴക്കുളം: കാവന തയ്യിൽ പരേതനായ ടി.ജെ. മത്തായിയുടെ ഭാര്യ എലിസബത്ത് (93) നിര്യാതയായി. പാലാ ആലയ്ക്കാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ഡോ. സുമി എമ്മാനുവൽ (റിട്ട. അനസ്തീഷ്യളജിസ്റ്റ്, ഗവ. ഹോസ്പിറ്റൽ, തൊടുപുഴ), മിനി സെബാസ്റ്റ്യൻ (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എച്ച്.എസ്.എസ് ആരക്കുഴ), ഡോ. ടെസ്സിമോൾ (അസോ. പ്രൊഫസർ, സെന്റ് ജോർജ് കോളേജ് അരുവിത്തുറ), ഡോ. റ്റിറ്റി മോൾ മാത്യു (ഫിസിഷ്യൻ, ന്യൂ ജേഴ്സി, യു.എസ്.എ). മരുമക്കൾ: ഡോ. കെ.എം. എമ്മാനുവൽ (സർജൻ, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), ഡോ. ഡി .സെബാസ്റ്റ്യൻ (റിട്ട. മൃഗസംരക്ഷണ ഓഫീസർ, ഇടുക്കി), ഡോ. സണ്ണി കുര്യാക്കോസ് (വൈസ് പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ്, പാലാ), ടോം പോൾ കളത്തുപ്പറമ്പിൽ (എൻജിനീയർ, ന്യൂ ജേഴ്സി, യു.എസ്.എ). സംസ്കാരം നാളെ 2.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെിത്തേരിയിൽ.