തിരുവഞ്ചൂർ: കിഴക്കേമഠത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: സുധ, പ്രഭ, സതി, രാജേന്ദ്രൻ, ഉഷ .മരുമക്കൾ: പരേതനായ ശശി, പരേതനായ പ്രകാശ്, പ്രദീപ്, സിന്ധു, രാജേന്ദ്രൻ. സംസ്‌കാരം നടത്തി.