kob-bhavani

ചിങ്ങവനം: പുത്തൻപറമ്പിൽ പരേതനായ ദാമോദരനാചാരിയുടെ ഭാര്യ ഭവാനി (85) നിര്യാതയായി. ഉള്ളനാട് കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, അശ്വതി, ഗീത, സുരേഷ്, പരേതനായ രാജു
മരുമക്കൾ: പരേതനായ രവി, ശശി, സന്തോഷ്, സിന്ധു, സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.