കുമരകം: തെക്കുംഭാഗത്ത് മുത്തുശ്ശേരിൽ പരേതനായ ഗോവിന്ദന്റെ മകൻ എം.ജി.വിജയൻ (64) നിര്യാതനായി. ഭാര്യ: ശോഭന മുഹമ്മ വട്ടത്തറ കുടുംബാഗം . മക്കൾ: ജയപ്രഭ , എം.വി.വിജീഷ് (കുമരകം ഡി.വൈ.എഫ്.ഐ. സൗത്ത് മേഖല പ്രസിഡന്റ് ). മരുമക്കൾ: എം.എസ്.ഷാജി ,ദീപ. സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ .