പുന്നക്കുന്നം: പയ്യംപള്ളിയിൽ കമലാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ എം.ജി മാധവൻ നായർ, എം.ജി. രഘുനാഥൻനായർ, എം.ജി. രാജലക്ഷ്മി, എം.ജി. രാമചന്ദ്രൻ നായർ, എം.ജി.പ്രേമകുമാരി, എം.ജി. ഉഷാകുമാരി.
മരുമക്കൾ: ആനന്ദവല്ലി, രാധിക, പി.ജി. കൈമൾ, നന്ദിനി, ശശികുമാർ, അശോക് കുമാർ. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.