പാമ്പാടി: തലയ്ക്കൽ പരേതനായ മാത്തൻ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (83) നിര്യാതയായി. പാമ്പാടി ചേന്നാട്ടുമറ്റം കുടുംബാംഗമാണ്. മക്കൾ: മോനിച്ചൻ, മിനി, സൂസമ്മ. മരുമക്കൾ: ജെസി, കുഞ്ഞ് (മീനടം), റെജി (അരീപ്പറമ്പ്). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ.