കുര്യനാട്: മൈലുംതറയിൽ തോമസ് തോമസ് (മോനിച്ചൻ - 64) നിര്യാതനായി. ഭാര്യ: വൽസമ്മ തോമസ്. കണ്ണൂർ ആലക്കോട് കുളമാംകുഴിയിൽ കുടുംബാംഗം. മക്കൾ: മെറിൾ തോമസ്, മെൽബാ തോമസ്, മെലീസാ തോമസ്. മരുമക്കൾ: റോസ് മേരി (പിറവം), അജിത് വർഗ്ഗീസ് (കുമ്പനാട്), നിക്കി രാജ് തോമസ് (ഞാലിയാകുഴി). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.