മണിമല : കരിമ്പനക്കുളം കൊച്ചുമലയിൽ കെ.ജെ.ജോസഫ് (72) നിര്യാതനായി. ഭാര്യ: മണിമല കുന്നുംഭാഗം വെട്ടിയോലിൽ തങ്കമ്മ. മക്കൾ: റിൻസ് ജോസഫ് (യു.എൻ.എ. സ്റ്റേറ്റ് പ്രസിഡന്റ് ഡൽഹി), റിന്റാ മനോജ് (യു.കെ.),റിയ ബിജോയ് (യു.കെ.). മരുമക്കൾ: മനോജ് ചമ്പക്കുളം (യു.കെ.), എമി കോലഞ്ചേരി (ഡൽഹി), ബിജോയ് ബംഗളുരു (യു.കെ.). മൃതദേഹം ഇന്ന് (ചൊവ്വ) വൈകിട്ട് 5 ന് കരിമ്പനക്കുളം എസ്.എച്ച് ചർച്ചിന് സമീപമുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്‌ക്കാരം നാളെ 10 ന് കരിമ്പനക്കുളം എസ്.എച്ച്. ചർച്ച് സെമിത്തേരിയിൽ.