പൊൻകുന്നം: മാന്തറ കൂരയ്ക്കനാൽ വാസുവിന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി.മകൻ: മണിക്കുട്ടൻ. മരുമകൾ: പ്രിത സജി. സംസ്‌കാരം ഇന്നു 10ന് വീട്ടുവളപ്പിൽ.