അയർക്കുന്നം:കൊങ്ങാണ്ടൂർ നെടുങ്കരിയിൽ വീട്ടിൽ കെ.കെ. നാരായണൻനായരുടെ ഭാര്യ പത്മിനിക്കുട്ടിയമ്മ (80) നിര്യാതയായി.ആർപ്പൂക്കര മണവത്ത് കുടുംബാംഗമാണ്.മക്കൾ:ഓമനക്കുട്ടിയമ്മ,ബാബു രാജേന്ദ്രദാസ് (റിട്ട.വില്ലേജ് ഓഫീസർ,കേരള ലാൻഡ് റവന്യു സ്റ്റാഫ് മുൻ സംസ്ഥാന ട്രഷറർ),ഷൈലമ്മ, കുമാരി അംബിക(ടീച്ചർ,ഗവ:യൂ.പി.എസ്,തിരുവാർപ്പ്).മരുമക്കൾ:ഗോപിനാഥൻ നായർ ഏന്തയാർ പങ്കജവല്ലി(അമയന്നൂർ),സുരേഷ് കുമാർ (കല്ലറ),വിജയകുമാർ (കിളിലൂർ). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.