poice
ഇവിടെ യുവതികൾക്ക് പ്രവേശിക്കാമോ... കളളക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാൻ നിൽക്കുന്ന പൊലീസ് കർക്കിടയിലൂടെ നടന്ന് പോകുന്നവർ