kob-ambika
അംബികാമ്മ

ചെന്നിത്തല: പനമ്പിലാവിൽ വടക്കേതിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ അംബികാമ്മ (82) നിര്യാതയായി. മക്കൾ: മായാദേവി, സിജാകുമാരി (സി.ആർ.പി.എഫ്), പരേതയായ സിന്ധു. മരുമക്കൾ: ശശീന്ദ്രൻ നായർ (റിട്ട. എൻ.എസ്.എസ്. കോളേജ് സൂപ്രണ്ട്, ചങ്ങനാശേരി), സുന്ദരേശൻ (സി.ആർ.പി.എഫ്). സംസ്കാരം ഇന്ന് 2ന് ചെന്നിത്തലയിലെ വീട്ടുവളപ്പിൽ.