kob-krish
കൃഷ്ണൻ

പാലാ: വെള്ളാപ്പാട് ഇലവുങ്കൽതടത്തിൽ കൃഷ്ണൻ (നാരായണൻ-85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മനോഹരൻ, രമണി, മോഹനൻ, ശശി, ബാബു, സാബു, ബിജു, ബിന്ദു. സംസ്കാരം ഇന്ന് 12ന് പാലാ പൊതുശ്മശാനത്തിൽ.