അർപ്പൂക്കര: പതിനെട്ടിൽചിറ തങ്കപ്പന്റെ ഭാര്യ ഭാർഗവി തങ്കപ്പൻ (75) നിര്യാതയായി. മകൻ: രവീന്ദ്രൻ. മരുമകൾ: ജയമ്മ രവീന്ദ്രൻ (കുമരം). സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.