കോട്ടയം: സർക്കാരിന്റെ ആചാരലംഘന ശ്രമത്തിനെതിരെ രണ്ടാം ഘട്ട പ്രക്ഷോഭത്തിന് രൂപം നൽകാനും കർമ്മ പരിപാടികൾ ആവിഷ്‌കരിക്കാനും നാളെ രാവിലെ 10.30ന് കോട്ടയം തിരുനക്കര കാർത്തിക ആഡിറ്റോറിയത്തിൽ ഹിന്ദു നേതൃസമ്മേളനം ചേരും.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.