kob-mariyama

വാകത്താനം: പടിയറ വള്ളിക്കാട് തെക്കേക്കരയായ പുളിമൂട്ടിൽ പി.ടി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (മോളി -75) നിര്യാതയായി. അഞ്ചേരിയിൽ തടത്തിൽ കുടുംബാംഗം. മക്കൾ : സിബിളുട്ടി,മോൻസി,കൊച്ചുമോൾ. മരുമക്കൾ : ഗോഡ് ലി ജെയിംസ്,കുഞ്ഞുമോൾ, ജോർജ്. സംസ്‌കാരം ഇന്ന് 11 ന് വാകത്താനം ബ്രദറൺ സഭാ സെമിത്തേരിയിൽ.