മണിമല : ഏറത്തുവടകര കുളങ്ങരമുറിയിൽ (അക്കൂറ്റ്) മത്തായി വർഗ്ഗീസ് (86) നിര്യാതനായി. ഭാര്യ : മറിയാമ്മ കുളത്തൂർമൂഴി തുണ്ടിയിൽ കുടുംബാംഗം. മക്കൾ : ജെയിംസ്, പരേതയായ സാലി, ജസ്സി, സിസ്റ്റർ റോഷ്‌നി (ഹോളിക്രോസ് യു.പി), പരേതനായ സാബു. മരുമക്കൾ: ത്രേസ്യാമ്മ പുറ്റുമണ്ണിൽ (കരിമ്പനക്കുളം), ജോസ് തെക്കനാട്ട് (മുണ്ടത്താനം), റോയി കോലംകുഴിയിൽ (പള്ളിക്കത്തോട്). സംസ്കാരം ഇന്ന് 11 ന് പെരുങ്കാവ് സെന്റ് തോമസ് ദൈവാലയ സെമിത്തേരിയിൽ.