ചങ്ങനാശേരി: ഡോ.എൻ.ഐ ബാബു (74-ജയാ ക്ലിനിക്ക് വെച്ച്യൂ ടവർ ചങ്ങനാശേരി) നിര്യാതനായി. ഭാര്യ : എലിസബത്ത് (ജയിനമ്മ) പീരുമേട് കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: നിതു, നീനു,അസി.പ്രൊഫ.ട്രിച്ചി സെൻട്രൽ യൂണിവേഴ്‌സിറ്റി തമിഴ്‌നാട്, തിരുച്ചിറപ്പള്ളി, നിർമ്മൽ. മരുമക്കൾ: സാജൻ ജോർജ് ലണ്ടൻ, സാന്റി പി.വി. സഹോദരങ്ങൾ: പരേതയായ പ്രൊഫ.എൻ.ഐ മേരി, മോഹൻരാജ് (ഡിപ്പോ എൻജിനീയർ കെ.എസ്.ആർ.ടി.സി), എൻ.ഐ ലാലു (റിട്ട.കോഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റർ), പരേതനായ സുരേഷ് കുമാർ (വാട്ടർ അതോറിറ്റി), എൻ.ഐ സജിനി (റിട്ട.പ്രൊഫസർ ആസ്‌ട്രേലിയ), പരേതയായ സാലി ഐസക് (ടീച്ചർ), എൻ.ഐ സുധീർ (സബ് ഇൻസ്‌പെക്ടർ സെൻട്രൽ പൊലീസ്), സിസിമോൾ ചെറിയാൻ, സാജൻ ഐസക്. സംസ്‌കാരം ശനിയാഴ്ച 2ന് കോട്ടയം ചാലുകുന്ന് സി.എസ്.ഐ ചർച്ചിൽ.