cocus

1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന  ലോഹം?
    കാൽസ്യം
2.  ജനിതകശാസ്ത്ര  പഠനത്തിനുപയോഗിക്കുന്ന  ജീവി?
    ന്യൂറാസ്‌പോറ
3.  ഏത്  സംയുക്തത്തിന്റെ ഇനങ്ങളാണ്   മാണിക്യവും ഇന്ദ്രനീലവും?
    കൊറണ്ടം
4. പ്രാചീന രസതന്ത്രത്തിന്  ആൽകെമി എന്ന പേരു  നൽകിയത്?
    അറബികൾ
5. ത്വക്കിലെ  പ്രോട്ടീനുകൾക്ക് മഞ്ഞനിറം നൽകാൻ കഴിയുന്ന ആസിഡ്?
    നൈട്രിക്  ആസിഡ്
6. ഉണങ്ങിവരണ്ട മണലാരണ്യത്തിൽ  വളരുന്ന സസ്യങ്ങൾ?
    മരുരൂഹങ്ങൾ
7. മഴക്കാലത്ത് തഴച്ചുവളരുകയും വേനൽക്കാലത്ത്  ഇല കൊഴിയുകയും  ചെയ്യുന്ന സസ്യങ്ങൾ?
    ട്രോപ്പോഫൈറ്റുകൾ
8. ലെഡിന്റെ അയിര്?
    ഗലീന
9. ഇന്ദുപ്പിന്റെ രാസനാമം?
    പൊട്ടാസ്യം ക്‌ളോറൈഡ്
10.  അമ്ളമഴയിലെ   പ്രധാന  ഘടകം?
    ഹൈഡ്രോക്‌ളോറിക്കാസിഡ്
11. റബർ പാൽ  ഉറക്കാതിരിക്കാൻ  ഉപയോഗിക്കുന്നത്?
    അമോണിയ
12. കണ്ണാടിയിൽ രസം  പൂശാൻ  ഉപയോഗിക്കുന്നത്?
    ടിൻ അമാൽഗം
13. മനുഷ്യൻ കഴിച്ചാൽ  ദഹിക്കാത്ത അന്നജം?
    സെല്ലുലോസ്
14. റബർ  വൾക്കനൈസേഷൻ കണ്ടുപിടിച്ചത്?
    ഗുഡ്  ഇയർ
15. ഉപ്പിൽ അയഡിന്റെ അംശം ലഭിക്കാൻ  ചേർക്കുന്ന ലവണം?
    പൊട്ടാസ്യം  അയൊഡൈഡ്
16. സസ്യത്തിന്റെ  പ്രത്യുത്പാദന അവയവം?
    പൂവ്
17. ഒരു പൂവിന്റെ  പുരുഷ ലൈംഗികാവയവം?
    കേസരപുടം
18. സസ്യത്തിന്റെ വളർച്ചയുടെ  ദിശ ഉദ്ദീപന ദിശയിലേക്കാണെങ്കിൽ  അത്  നിശ്ചിത ട്രോപ്പിക ചലനമാണ്.  നേരെ വിപരീതമായ ചലനം?
    നിഷേധ ട്രോപ്പിക ചലനം
19. ഇലകൾക്കും പൂക്കൾക്കും ചുവപ്പ്, മഞ്ഞ,  ഓറഞ്ച്  പോലുള്ള വർണ നിറങ്ങൾ നൽകുന്നത്?
    വർണകണങ്ങൾ
20. തെങ്ങിന്റെ ശാസ്ത്രീയ നാമം?
    കോക്കസ് ന്യൂസിഫെറ