mahatma-gandhi

 

 

1. ജാവയിലെ ബോറോബുദൂരിലുള്ള ലോകപ്രസിദ്ധമായ ശിലാസ്തൂപം നിർമ്മിച്ചത്?
ശൈലേന്ദ്ര രാജാക്കന്മാർ
2. ഡൽഹിയിലെ സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?
പേർഷ്യൻ
3. എ.ഡി. 1175ൽ മുഹമ്മദ് ഗോറി ആദ്യമായി ആക്രമിച്ച സ്ഥലം?
മുൾട്ടാൻ
4. ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമർശിച്ച ഗ്രന്ഥം ഏത്?
ചന്ദോഗ്യ ഉപനിഷത്ത്
5. ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം എന്ന ഇതിഹാസ കാവ്യത്തിന്റെ അക്ഷരാർത്ഥം?
രത്നം പതിച്ച ചിലമ്പ്
6. ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
1924ൽ
7. 'എന്റെ ഏക പ്രതീക്ഷ പ്രാർത്ഥനയിലും പ്രാർത്ഥനയുടെ ഫലത്തിലുമാണ്' എന്ന് പറഞ്ഞത്?
മഹാത്മാഗാന്ധി
8. 'കോൺഗ്രസ് ആയുധമുപയോഗിക്കാതെ ആഭ്യന്തരകലാപം നടത്തുകയാണ്' എന്ന് പറഞ്ഞത്?
സയ്യിദ് അഹമ്മദ് ഖാൻ
9. 1662ൽ ബർഗാൻസയിലെ കാതറിനെ വിവാഹം കഴിച്ചതിന് ഇംഗ്ലണ്ടിലെ രാജാവ് ചാൾസ് രണ്ടാമന് ബോംബെ ദ്വീപ് സ്ത്രീധനമായി കൊടുത്ത രാഷ്ട്രം?
പോർട്ടുഗീസ്
10. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം?
അലൈ ദർവാസ
11. 1904ൽ വിപ്ലവകാരികളുടെ രഹസ്യസംഘടനയായിരുന്ന അഭിനവഭാരത് രൂപീകരിച്ചത്?
വി.ഡി. സവർക്കർ
12. ദേശസനേഹം മതവും, മതം എന്നാൽ ഇന്ത്യയോടുള്ള സനേഹവും ആണെന്ന് പറഞ്ഞതാര്?
ബങ്കിംചന്ദ്രചാറ്റർജി
13. നേപ്പാളിലേക്ക് പലായനം ചെയ്ത 1857ലെ വിപ്ലവത്തിന്റെ നേതാവാര്?
നാനാ സാഹിബ്
14. വിജയനഗരത്തിലെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച ഭാഷ?
തെലുങ്ക്
15. മഹാത്മാഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ?
അഹമ്മദാബാദിൽ
16. ഇന്ത്യയുടെ സമരം ആരുടെ ആത്മകഥയാണ്?
സുഭാഷ് ചന്ദ്രബോസ്