ജാതകത്തിൽ ഒരു കുഴപ്പവുമില്ലെങ്കിലും വിവാഹം മുടങ്ങുന്നുണ്ടോ. വീടിന്റെ വാസ്തുവിലുണ്ടാകുന്ന ദോഷങ്ങളും വിവാഹം മുടക്കിയേക്കാം. കൗമുദി ചാനലിലെ വാസ്തുശാസ്ത്രം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന പ്രശസ്ത വാസ്തു ജ്യോതിഷാചാര്യൻ ഡോ ഡെന്നിസ് ജോയ് പറയുന്നത് കേൾക്കൂ..