veedu

 വീടിന്റെ വാസ്തുവിലുണ്ടാകുന്ന അപാകതകൾ അതിലെ താമസക്കാർക്ക് ദോഷമായേക്കാം. വീടിന്റെ അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൗമുദി ചാനലിലെ വാസ്തുശാസ്ത്രം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന പ്രശസ്ത വാസ്തു ജ്യോതിഷാചാര്യൻ ഡോ ഡെന്നിസ് ജോയ് പറയുന്നത് കേൾക്കൂ...