ബാലഭാസ്‌കർ എന്ന വയലിൻ മാന്ത്രികന്റെ വിയോഗത്തിൽ തേങ്ങുകയാണ് സംഗീതലോകം. ബാലുവിനെ അറിയുന്നവർക്കൊന്നും ഇനിയും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ലോകം അറിയുന്ന സംഗീതകാരനായി വളരുന്നതിന് മുമ്പ് തന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് ഒരിക്കൽ ബാലഭാസ്‌കർ പറയുകയുണ്ടായി.
22ആമത്തെ വയസിലാണ് സഹപാഠിയായ ലക്ഷ്‌മിയെ ബാലു ജീവിതത്തിലേക്ക് ക്ഷണിച്ചത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഒരുമിച്ചുള്ള യാത്രയുടെ ആദ്യഘട്ടങ്ങളിൽ ബാലുവിന് എല്ലാ പിന്തുണ നൽകി ലക്ഷ്‌മി ഒപ്പം തന്നെയുണ്ടായിരുന്നു. 200 രൂപ പ്രതിഫലത്തിനു പേലും പല സ്ഥലങ്ങളിലും പ്രോഗ്രാമിന് പോയിട്ടുണ്ടെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു.
അഭിമുഖം കാണാം-