സ്റ്റാ ഫ് സെലക്ഷൻ കമ്മിഷൻ 1136 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ്, ജൂനിയർ എൻജിനിയർ, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ സീഡ് അനലിസ്റ്റ്, ഹെറാൾഡിക് അസ്സിസ്റ്റന്റ് ഇൻ ഹിസ്റ്ററി ഡിവിഷൻ, ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് -2, ബൊട്ടാണിക്കൽ അസിസ്റ്റന്റ്, ഡാറ്റ പ്രോസസ്സിംഗ് അസിസ്റ്റന്റ്, ലൈബ്രറി & ഇൻഫൊർമേഷ ൻ അസിസ്റ്റന്റ്, ഫെർട്ടിലൈസർ ഇൻസ്പെക്ടർ, സബ് -എഡിറ്റർ, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ഡൈറ്റിഷൻ ഗ്രേഡ്-III (ജൂനി . ഡൈറ്റിഷൻ ), സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ടോക്സിക്കോളജി ), ജിയോഗ്രാഫർ, ഡൈറ്റിഷൻ ഗ്രേഡ് III, സീനി. ഇൻസ്ട്രുക്ടർ (വേവിംഗ് ), സീനി. ഹിന്ദി ടൈപ്പിസ്റ്റ്
സൗണ്ട് ടെക്നിഷ്യൻ, അക്കൗണ്ടന്റ്, പ്ലാനിംഗ് അസിസ്റ്റന്റ്, ഡൈറ്റിഷൻ ഗ്രേഡ് -III (Jr ഡൈറ്റിഷൻ ) ടെക്നിക്കൽ അസ്സിസ്റ്റന്റ് (ഇക്കണോമിക്സ് ), അസിസ്റ്റന്റ് (പ്രിന്റിങ് ), ലാംഗ്വേജ് ഇൻസ്ട്രുക്ടർ, ഇക്കണോമിക് ഇൻവെസ്റിഗേറ്റർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്സ്റ്രൈൽ ഡിസൈനർ, ടെക്നിഷ്യൻ
റിസർച്ച് ഇൻവെസ്റ്റിഗേറ്റർ, റിസർച്ച് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയ ർ കമ്പ്യൂട്ടർ ലൈബ്രറി -കം -ഇൻഫർമേഷൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ (ഹോർട്ടിക്കൾച്ചർ ), റിസർച്ച് അസിസ്റ്റന്റ്
ജൂനിയർ എൻജിചിനീയർ ,(നേവൽ ക്വാളിറ്റി അഷ്വറൻസ് ),അസിസ്റ്റന്റ് ഡ്രഗ് ഇൻസ്പെക്ടർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, സീനിയർ ഓഡിയോ വിഷ്വൽ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്,ഡൈറ്റിഷൻ ഗ്രേഡ് -III
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ഇൻസ്ട്രുക്ടർ
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ടെസ്റ്റിലെ ഡിസൈനർ, ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് – II
ഫോട്ടോഗ്രാഫർ, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, ടെക്നിക്കൽ ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ, സ്റ്റോക്ക്മാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. പ്രായപരിധി: 18-30. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക്: www.ssc.nic.in.
വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസ്
വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസ് (WAPCOS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടീം ലീഡർ -കം - സീനിയർ പബ്ലിക് ഹെൽത്ത് എഞ്ചിനീയർ, റസിഡന്റ് എൻജിനിയർ (സിവിൽ ), സീനിയർ കോൺട്രാക്ട് സ്പെഷ്യലിസ്റ്, സീനിയർ ക്വാണ്ടിറ്റി സർവേയർ, സീനിയർ സ്ട്രക്ച്ചറൽ എൻജിനിയർ, മെറ്റീരിയൽ എൻജിനിയർ, സീനിയർ കൺസ്ട്രക്ഷൻ എൻജിനിയർ, ഇലക്ട്രിക്കൽ - കം -ഇൻസ്ട്രുമെന്റഷന് എൻജിനിയർ, ക്വാണ്ടിറ്റി സർവേയർ, പബ്ലിക് ഹെൽത്ത് എൻജിനിയർ -കം -എഞ്ചിനീയർ, കൺസ്ട്രക്ഷൻ എൻജിനിയർ, സർവ്വേ എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ, സീനിയർ എൻജിനിയർ (സിവിൽ ), സീനിയർ ആർക്കിടെക്ട്, പ്ലാനിംഗ് എൻജിനിയർ, ബില്ലിംഗ് എൻജിനിയർ, ഫീൽഡ് എൻജിനിയർ (മെക്കാനിക്കൽ ), ഫീൽഡ് എൻജിനിയർ (സിവിൽ ), ഫീൽഡ് എൻജിനിയർ (ഇലക്ട്രിക്കൽ ), ജൂനിയർ എൻജിനിയർ (സിവിൽ ), അക്കൗണ്ട്സ് അസിസ്റ്റന്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ, കുക്ക് -കം - മെസഞ്ചർ, റസിഡന്റ് എൻജിനിയർ (ഇലക്ട്രിക്കൽ )എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.wapcos.gov.in.വിലാസം : Project Manager,PMC, WAPCOS Limited,Plot No- N3/200, IRC Village,Near Ekamra Villa Chowk,Nayapalli,Bhubaneswar- 751 015, Odisha .ഒക്ടോബർ 9 വരെ അപേക്ഷിക്കാം.
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ്
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലേക്ക് ഹെഡ്കോൺസ്റ്റബിൾ അപേക്ഷ ക്ഷണിച്ചു. ആകെ 73 ഒഴിവുകളുണ്ട് (ജനറൽ - 37, ഒ.ബി.സി- 20, എസ്.സി- 11, എസ്.ടി- 5). https://recruitment.itbpolice.nic.inഎ ന്ന വെബ്സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും. യോഗ്യത: സൈക്കോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. അല്ലെങ്കിൽ ബിരുദവും ബി.എഡ്./ബി.ടി. യോഗ്യതയും. പ്രായം: 20-നും 25-നും മധ്യേ. ശമ്പ ളം: 25,500-81,000 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഒക്ടോബർ 23.
ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി ഹൈക്കോടതിയിൽ പേഴ്സണൽ അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) തസ്തികയിൽ 35 ഒഴിവുണ്ട്. യോഗ്യത: ബിരുദം, ഷോർട്ഹാൻഡിൽ മിനുട്ടിൽ നൂറുവാക്കിൽ കുറയാത്ത വേഗത, കംപ്യൂട്ടർ ടൈപിങ്(ഇംഗ്ലീഷ്) . പ്രായം 18-27. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഒബ്ജക്ടീവ്, വിവരണാത്മക മാതൃകയിലുള്ള എഴുത്തു പരീക്ഷ, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ഷോവട്ട്്ഹാൻഡ് പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 300 രൂപയാണ് ഫീസ്. എസ്സി/എസ്ടി/വിമുക്തഭടന്മാർ/അംഗപരിമിതർ എന്നിവർക്ക് 150 രൂപ www.delhihighcourt.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 12. വിശദവിവരവും website ൽ ലഭിക്കും.
യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- എട്ട്, ബോർഡർ റോഡ് ഓർഗനൈസേഷൻ.ലക്ചറർ- ഒന്ന്, അപ്ലൈഡ് മെക്കാനിക്സ്, ഗവൺമെന്റ് പോളിടെക്നിക് ദാമൻ.ലക്ചറർ- ഒന്ന്, സിവിൽ എൻജിനിയറിംഗ്, ഗവൺമെന്റ് പോളിടെക്നിക് ദാമൻ.
ലക്ചറർ- ഒന്ന്, ഇൻഫർമേഷൻ ടെക്നോളജി, ഗവൺമെന്റ് പോളിടെക്നിക് ദാമൻ.
അപേക്ഷാ ഫീസ്: 25 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.അപേക്ഷിക്കേണ്ടവിധം: www.upsc.gov.inഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ്, പ്രൊഫസർ ഇൻ പീഡിയാട്രിക്സ്, ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ െ്രെഡവർ കം ഓഫീസ് അറ്റൻഡന്റ്,വിവിധ വിഷയങ്ങളിൽ അധ്യാപകർ,ഫാർമസിസ്റ്റ് കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ െ്രെഡവർ കം ഓഫീസ് അറ്റൻഡന്റ്, തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം.
www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബർ 24
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.