മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ അനുഭവത്തിൽ തൊഴിൽ പുരോഗതി. അവിചാരിത ചെലവുകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രയോഗിക വിജ്ഞാനമുണ്ടാകും. പ്രവർത്തനക്ഷമത വർദ്ധിക്കും. നിരവധി കാര്യങ്ങൾ ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സമയോചിതമായ പ്രവർത്തനങ്ങൾ.അബദ്ധങ്ങൾ ഒഴിവാക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ പ്രവർത്തന മേഖല. സൗമ്യസമീപനം. അഭിപ്രയ വ്യത്യാസങ്ങൾ പരിഹരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ദസർവർക്കും തൃപ്തമായ നിലപാട്. ആത്മാഭിമാനം വർദ്ധിക്കും. പുതിയ സുഹൃദ് ബന്ധം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കഴിവിന്റെ പരമാവധി പ്രയത്നിക്കും. യാഥാർഥ്യങ്ങളെ അംഗീകരിക്കും. കുടുംബത്തിൽ സമാധാനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉല്ലാസയാത്രകൾ. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജനപിന്തുണ ഉണ്ടാകും. പുതിയ പ്രവർത്തനങ്ങൾ. പ്രോത്സാഹനം ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മസംതൃപ്തി നേടും. പുതിയ കർമ്മമേഖല. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉല്ലാസ യാത്രയ്ക്ക് അവസരം. രോഗശമനം. ആവശ്യങ്ങൾ നിർവഹിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അബദ്ധങ്ങളെ അതിജീവിക്കും. ആഘോഷ ചടങ്ങിൽ പങ്കെടുക്കും. വിദേശയാത്ര സഫലമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കുടുംബത്തിൽ സമാധാനം. പ്രവർത്തനവിജയം. ആശയ വിനിമയം ശക്തമാകും.