anarkali

യുവതാരങ്ങൾ ഒന്നിച്ചപ്പോൾ പിറന്ന വിജയ ചിത്രം ആനന്ദത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനാർക്കലി. ആനന്ദത്തിലെ ദർശനയെ മികവുറ്റതാക്കിയ അനാർക്കലി ആസിഫലിയുടെ പുതിയ ചിത്രം മന്ദാരത്തിലൂടെ തിരിച്ചുവരികയാണ്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാ‌ർ എന്ന പരിപാടിയിലൂടെ തന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് താരം.