high-court

 

1. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ സ്ഥാപിതമായ വർഷം?
    1811
2.1989ൽ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ വ്യക്തി ആര്?
    ഫാത്തിമാബീവി
3. അബ്കാരി കേസുകൾ മാത്രമുള്ള പ്രത്യേക കോടതികൾ?
    നെയ്യാറ്റിൻകര, കൊട്ടാരക്കര
4. കേരളത്തിലെ നീതിന്യായ രംഗത്ത് ആധുനികവത്കരണത്തിന് തുടക്കം കുറിച്ച വ്യക്തി?
    കേണൽ മൺറോ
5. കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽപ്പെട്ട കേന്ദ്ര ഭരണപ്രദേശം?
    ലക്ഷദ്വീപ്
6. ബന്ദ് ആഹ്വാനം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചതെന്ന്?
    1997 ജൂലായ് 28
7. കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?
    കെ.ടി. കോശി
8. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ?
    സുജാത വി. മനോഹർ
9. കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി ഏത്?
    കവരത്തി
10. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എത്ര ജഡ്ജിമാരാണുള്ളത്?
    33
11. കേരള ഹൈക്കോടതിയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി?
    എം.എസ്. മേനോൻ
12. കേരളത്തിലെ ആദ്യ വനിതാ മജിസ്‌ട്രേട്ട്?
    ഓമനക്കുഞ്ഞമ്മ
13. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ച വർഷം?
    1999 ജൂലായ് 11
14. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ?
    രാഷ്ട്രപതി
15. കേരളത്തിലെ കുടുംബ കോടതികളുടെ എണ്ണം?
    7
16. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയുടെ ആസ്ഥാനം?
    തിരുവനന്തപുരം
17. തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദം നേടിയ വനിത?
    അന്നാചാണ്ടി
18. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര്?
    കെ.എം. മുൻഷി
19. കേരളത്തിൽ ആദ്യമായി ഒരു സമഗ്ര വിദ്യാഭ്യാസ നിയമം കൊണ്ടുവന്ന വിദ്യാഭ്യാസമന്ത്രി?
    ജോസഫ് മുണ്ടശേരി