ഒരിക്കലും അഹങ്കാരമോ ദുരഭിമാനോ ബാധിക്കാത്ത വണ്ണം എന്നെ അനുഗ്രഹിക്കണം. സത്യബോധം തെളിഞ്ഞ സജ്ജനങ്ങളുടെ നിരന്തര സംസർഗം ലഭിക്കാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണം.