nani-samantha

 വി​ജ​യ്സേ​തു​പ​തി​നാ​യ​ക​നാ​യ​ ​പു​തി​യ​ ​ചി​ത്രം​ 96​തെ​ലു​ങ്കി​ലേ​ക്ക് ​റീ​മേ​ക്ക് ​ചെ​യ്യു​ന്നു.​നാ​നി​യും​ ​സാ​മ​ന്ത​യു​മാ​ണ് ​നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്ന​ത്.​ ​ദി​ൽ​ ​രാ​ജു​വാ​ണ്96​ന്റെ​തെ​ലു​ങ്ക് ​റീ​മേ​ക്ക്അ​വ​കാ​ശം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഡി​സം​ബ​റി​ൽ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കും.​ ​നാ​നി​യും​ ​സാ​മ​ന്ത​യും​ ​ഒ​ന്നി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.

ഇ​ന്ന് തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​ന്ന​ 96​ ​ഒ​രു​ ​പ്ര​ണ​യ​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.​സി.​ ​പ്രേം​ ​കു​മാ​ർ​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​തൃ​ഷ​യാ​ണ് ​നാ​യി​ക.​വി​ജ​യ് ​സേ​തു​പ​തി​ ​വൈ​ൽ​ഡ് ​ലൈ​ഫ്ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ​യും​ ​തൃ​ഷ​ ​ടീ​ച്ച​റു​ടെ​യും​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്.​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​സ്കൂ​ൾ​ ​കാ​ലം​ ​മു​ത​ൽ​ 96​ ​വ​യ​സു​വ​രെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.