ചേരുവകൾ
ചായമാൻസ തളിരില (അല്പം വെള്ളം ചേർത്ത് പൊടിച്ച് അരിഞ്ഞെടുക്കുക) .........................1/2 കപ്പ്
സവാള അരിഞ്ഞത് ........ 1/2 കപ്പ്
തക്കാളി ................. 1/2 കപ്പ്
ഉപ്പ്, കുരുമുളക് പൊടി,
നാരങ്ങാനീര് ...............ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.