ചേരുവകൾ
ചായമാൻസ തളിരില.................3
വെള്ളം.......................... 2 1/2 ഗ്ലാസ്
നാരങ്ങാനീര് ......................1 സ്പൂൺ
പട്ട പൊടിച്ചത് ....................1 നുള്ള്
പുതിനയില ....................... 2 സ്പൂൺ
ഉപ്പ്.....................ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം
ചായമാൻസ ഇലയും പട്ടപൊടിച്ചതും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിൽ നാരങ്ങാനീരും പുതിനയിലയും (ഉപ്പും) ചേർത്ത് തിളയ്ക്കാൻ തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി അടച്ചുവയ്ക്കുക. ഒരു മിനിട്ടിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.