rahul-eshwar

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഭക്തരെല്ലാം തമിഴ് സഹോദരങ്ങൾ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയിൽ യുദ്ധം ചെയ്യണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സ്വാമി അയ്യപ്പന് വേണ്ടിയുള്ള മഹാപ്രക്ഷോഭം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം