ന്യൂയോർക്ക്: പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികളുടെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബയ് സ്‌പൈസസ് റെസ്റ്റോറന്റിൽ (1727 Central Park Ave, Yonkers, NY 10710) ഒക്ടോബർ 13ന് വൈകിട്ട് ആറ് മണിക്ക് വിവിധ പരിപാടികളോടെ ആഘോഷിക്കും. സ്‌കൂൾ, കോളേജു കളിൽ ഗ്രാജുവേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുകയും ചെയ്യും. ലാപരിപാടികൾക്ക് പുറമെ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ഷെൽബി ഐസക് (914 345 2003), റെഞ്ചു അബ്രഹാം ( 718 578 5515) എന്നിവരുമായോ renchuabraham @gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.