casio-smart-watch

50 മീ​റ്റർ ആ​ഴ​മു​ള്ള വെ​ള്ള​ത്തി​ലും മൈ​ന​സ് പ​ത്ത് ഡി​ഗ്രി സെൽ​ഷ്യ​സ് വ​രെ ത​ണു​പ്പി​ലും ഉ​ശി​രോ​ടെ പ്ര​വർ​ത്തി​ക്കു​ന്ന സ്​​മാർ​ട്ട് വാ​ച്ചു​മാ​യി കാ​സി​യോ. ഏ​ക​ദേ​ശം  26,000 രൂപ വി​ല​യു​ള്ള P​RO T​R​EK വി​ഭാ​ഗ​ത്തിൽ​പെ​ട്ട W​S​D​-​F20A സ്​​മാർ​ട്ട്​​വാ​ച്ചാ​ണ് പ​രു​ക്കൻ സാ​ഹ​ച​ര്യ​ങ്ങൾ​ക്ക് കൂ​ട്ടാ​നെ​ത്തു​ന്ന​ത്.

ഗൂ​ഗി​ളി​​​ന്റെ വെ​യർ ഒ.​എ​സി​ലാ​ണ് പ്ര​വർ​ത്ത​നം. 1.32 ഇ​ഞ്ച് ര​ണ്ട് പാ​ളി ടി.​എ​ഫ്​.​ടി എൽ.​സി.​ഡി (​ക​ളർ​), മോ​​േ​ണാ​ക്രോം എൽ.​സി.​ഡി (​ബ്ലാ​ക്ക് ആൻ​ഡ് വൈ​റ്റ് ) ഡി​സ്​​​​പ്ലേ​യാ​ണ്. 320​x300 പി​ക്​​സ​ലാ​ണ് റ​സ​ലൂ​ഷൻ. ബ്ലൂ​ടൂ​ത്ത് 4.1, വൈ ഫൈ, ഗ്ലോ​നാ​സ്, ജി.​പി.​എ​സ്, ഒാ​ഫ്​​ലൈൻ ക​ളർ മാ​പ് എ​ന്നി​വ​യു​ണ്ട്. 90 ഗ്രാ​മാ​ണ് ഭാ​രം. ടൈം​പീ​സ് മോ​ഡിൽ​ബാ​റ്റ​റി ഒ​റ്റ​ചാർ​ജിൽ ഒ​രു​മാ​സം വ​രെ നിൽ​ക്കും. ഡി​ജി​റ്റൽ കോം​പ​സ്, അൾ​ട്ടി​മീ​റ്റർ, ബാ​രോ​മീ​റ്റർ, ആ​ക്​​ടി​വി​റ്റി ട്രാ​ക്കർ, മൈ​ക്രോ​ഫോൺ എ​ന്നി​വ​യു​ണ്ട്. 512 എം.​ബി റാം, നാ​ല് ജി.​ബി ഇ​ന്റേ​ണൽ മെ​മ്മ​റി എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​കൾ.