സൗദി അറേബ്യയിലെ അൽമന ആശുപത്രിയിലേക്ക് നോർക്ക റൂട്സ് ബി എസ് സി- ജി എൻ എം (വനിത/പുരുഷൻ) നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 25 ഒഴിവുകളുണ്ട്. പുരുഷൻമാർക്ക് കൊച്ചിയിലും, വനിതകൾക്ക് കൊച്ചിയിലും ബാംഗ്ലൂരിലുമായാണ് അഭിമുഖം നടത്തുക. യോഗ്യത:
സ്ത്രീകൾ [ ബി.എസ്സി , ജിഎൻഎം (ബി.എസ്.സി നഴ്സിന് മുൻഗണന. )
പുരുഷന്മാർ [ബി.എസ് സി നഴ്സ് മാത്രം ]. പ്രായ പരിധി: 40.കുറഞ്ഞത് രണ്ടുവർഷത്തെപ്രവർത്തിപരിചയം. ശമ്പളം: 3000 - 3500 SAR. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.net സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 25. ഹാൾടിക്കറ്റ് ഒക്ടോബർ 26ന് ശേഷം പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939. കമ്പനി വിലാസം: ALMANA GROUP OF HOSPITALS, SAUDI ARABIA. {branches : Al Khobar, Al Dammam, Al Jubail & Al Hofuf in the Eastern Province of KSA}.
കാനേഡിയൻ നാഷണൽ റെയിൽവേ
കാനേഡിയൻ നാഷണൽ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കുംjobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: www.cn.ca/
യു.കെ ഡോവ്
യുകെയിലെ ഡോവ് കമ്പനി വിവിധ തൊഴിലവസരങ്ങളുമായി നിങ്ങൾക്കുമുന്നിൽ. ഡിസ്ക്കവറി എന്റമോളജിസ്റ്റ്, പ്രോസസ് എൻജിനീയർ, ബിസിനസ് അനലിസ്റ്റ്, മാനുഫാക്ചറിംഗ് ഓപ്പറേറ്റർ, ഫാബ് ടെക്നീഷ്യൻ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.dow.com. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
സൗദി സ്റ്റാർബക്സ്
സ്റ്റാർബക്സ് സൗദി അറേബ്യയിലേക്ക് ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി തൊഴിലാളികളെ നിയമിക്കുന്നു . കോഫി ടെക്നീഷ്യൻ, ബാരിസ്റ്റ, ഫീമെയിൽ ഷിഫ്റ്റ് സൂപ്പർവൈസർ, ഡിസ്ട്രിക്ട് മാനേജേഴ്സ്, നാഷ്ണൽ അക്കൗണ്ട് മാനേജർ, ഡിസ്ട്രിക്ട് മാനേജർ, റെസ്റ്റോറന്റ് മാനേജർ, ഫീമെയിൽ ഹോസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.starbucks.in.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobsindubaie.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
അമേരിക്കൻ എക്സ്പ്രസ്
അമേരിക്കയിൽ അമേരിക്കൻ എക്സ്പ്രസ് ഫിനാൻസ് വിഭാഗത്തിൽ ജോലിനേടാൻ ഒരു അവസരം.കളക്ഷൻ അഡ്വൈസർ , സോഫ്ട്്വെയർ എൻജിനിയർ, കസ്റ്റമർ കെയർ പ്രൊഫഷണൽസ്, കളക്ഷൻ സ്പെഷ്യലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ് : www.americanexpress.com കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ബ്രിട്ടീഷ് കൗൺസിൽ
യുകെയിലെ ബ്രിട്ടീഷ് കൗൺസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അക്കാഡമിക് കോഡിനേറ്റർ, അക്കാഡമിക് പ്രോഗ്രാം മാനേജർ, അക്കൗണ്ട്സ് പേയബിൾ ഓഫീസർ, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.britishcouncil.in/. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ നാഷണൽ ബാങ്ക്
യു.കെയിലെ ഖത്തർ നാഷണൽ ബാങ്കിൽസീനിയർ റിലേഷൻഷിപ്പ് മാനേജർ, അസിസ്റ്റന്റ് റിലേഷൻഷിപ്പ് മാനേജർ , അസിസ്റ്റന്റ് റിലേഷൻ മാനേജർ, പ്രൈവറ്റ് ബാങ്കർ , ഐടി കോഡിനേറ്റർ , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ , ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് ഓഫീസർ, തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.qnb.com. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഡെലോയിറ്റെ
യുകെയിലെ ഡെലോയിറ്റ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോർപ്പറേറ്റ് ഓഡിറ്റ്, റിവാർഡ് കൺസൾട്ടന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www2.deloitte.com.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അമേരിക്കൻ ജി4എസ്
അമേരിക്കയിലെജി4എസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സർവീസ് ടെക്നീഷ്യൻ, സിസ്റ്റം എൻജിനിയർ, സെയിൽസ് എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഓഫീസർ സീസണൽ, പ്രൊജക്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.g4s.in.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ബ്രിട്ടീഷ് എയർവേഴ്സിൽ
യു.എസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ബ്രിട്ടീഷ് എയർ വെയ്സിൽ നിരവധി തൊഴിലവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. മലയാളികൾക്ക് മുൻഗണന.ഫിനാൻസ് അനലിസ്റ്റ്, ടെക്നിക്കൽ എൻജിനീയർ, ഡയറക്ട് എൻട്രി പൈലറ്റ്, ഓട്ടോമേഷൻ മാനേജർ, അപ്രന്റീസ് -ഇന്നൊവേഷൻസ്, അപ്രന്റീസ്- സെയിൽസ് ഫോഴ്സ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.തത്തുല്യ യോഗ്യതയുള്ള ഉദ്യോർഗാർത്ഥികളെ ക്ഷണിക്കുന്നു. ഉയർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക. കമ്പനിവെബ്സൈറ്റ്: www.britishairways.com