ലോകത്തിലെ ഏറ്റവും വലിയ ബേബി കെയർ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിൽ നിങ്ങൾക്കും ജോലി നേടാം. യു.കെയിലെ ജോൺസൺ ആൻഡ് ജോൺസണിൽ ഇപ്പോൾ അവസരങ്ങളുടെ കാലമാണ്.സെയിൽസ് സ്പെഷ്യലിസ്റ്റ്,സപ്ലയർ കോൺട്രാക്ടിംഗ് സെർവിസ്സ് – സ്പെഷ്യലിസ്റ്റ്,സീനിയർ സയന്റിസ്റ്റ് ഓങ്കോളജി ഇൻ വിവോ ഫാർമക്കോളജി, ഡയറക്ടർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സൊല്യൂഷൻസ്, കാൾ ഔട്ട് ടു മെഡിക്കൽ അഫയേഴ്സ്, പ്രൊഫഷണൽസ്, സീനിയർ ടെസ്റ്റ് എൻജിനിയർ,അസിസ്റ്റന്റ് /അസോസിയേറ്റ് എൻജിനിയർ , എൻജിനിയറിംഗ് ഡെവലപ്മെന്റ് പ്രോഗ്രാം,ഹേമാർ മാനേജർ,ഡയറക്ടർ , ഡിജിറ്റൽ ടെക്നോളജിസ് (ബിഗ് ഡാറ്റ ആർക്കിടെക്ചർ )എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.jnj.com. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
ന്യൂയോർക്ക് ലൈഫ്ഇൻഷ്വറൻസ് കമ്പനി
അമേരിക്കയിലെ ന്യൂയോർക്ക് ലൈഫ് ഇൻഷ്വറൻസ് കമ്പനി സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടു ദി അസിസ്റ്റന്റ് കോർപ്പറേറ്റ് കൺട്രോളർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.newyorklife.com/ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
മെറ്റ് ലൈഫ് ഇൻഷ്വറൻസ് കമ്പനി
അമേരിക്കയിലെ മെറ്റ് ലൈഫ് ഇൻഷ്വറൻസ് കമ്പനിയിലേക്ക് ഹ്യൂമൻ റിസോഴ്സ് ബിസിനസ് കൺസൾട്ടന്റ്, ഓപ്പറേഷ്ണൽ റിസ്ക് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്:MetLife.com.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
സെറാക്സ്കമ്പനി
അമേരിക്കയിലെ സെറാക്സ് കമ്പനിയിലേക്ക് വയർലെസ് കസ്റ്റമർ കെയർ സപ്പോർട്ട് ഏജന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.xerox.com/. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
അമേരിക്കൻ വലേറോ എനർജി
അമേരിക്കയിലെ വലേറോഎനർജിഎന്നപെട്രോളിയംകമ്പനിയിൽവിവിധതസ്തികകളിൽഅപേക്ഷക്ഷണിച്ചു. സീനിയർനെറ്റ്വർക്ക്എൻജിനീയറിംഗ്സ്പെഷ്യലിസ്റ്റ്, വർക്ക് സ്റ്റഡി പ്രോഗ്രാം , ലാബ് ടെക്നീഷ്യൻ, റിസീവിംഗ് ഓപ്പറേറ്റർ, അനലിസ്റ്റ്,ബോയിലർ ഓപ്പറേറ്രർ, ലാബ് ടെക്നീഷ്യൻ, അസോസിയേറ്റ് സ്പെഷ്യലിസ്റ്റ് , സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: /www.valero.com. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
ഇംപീരിയൽ ഓയിൽ
കാനഡയിലെ ഇംപീരിയൽ ഓയിൽ(പെട്രോളിയംറിഫൈനിംഗ്കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് എൻജിനീയർ, കൺസ്ട്രക്ഷൻ കോഡിനേറ്റർ, ഹെവി ഡ്യൂട്ടി മെക്കാനിക്, ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.imperialoil.ca/. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
അമേരിക്കൻ ഓറക്കിളിൽ
അമേരിക്കൻ ഓറക്കിളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടെലിസെയിൽസ് റെപ്രസെന്റേറ്റീവ്, പ്രിൻസിപ്പൽ കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ്, അനലിസ്റ്റ്, സോഫ്റ്റ്വെയർ ഡെവലപ്പർ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.oracle.comതാത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobhikes.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
എമിരേറ്റ്സ് ഗ്ലോബൽ അലൂമിനിയം
ദുബായിലെ പ്രമുഖ അലൂമിനിയം കമ്പനിയായ എമിരേറ്റ്സ് ഗ്ലോബൽ അലൂമിനിയം പുതിയ എംപ്ലോയീസിനെ തിരഞ്ഞെടുക്കുന്നു.ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് . ടെക്നിക്കൽ സംബന്ധമായി പഠിച്ചവർക്കുംബികോംപഠിച്ചവർക്കും അപേക്ഷിക്കാവുന്ന തൊഴിലുകളിലേക്കാണ് ഇപ്പോൾ അവസരം. ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റേഷൻ ടെക്നീഷ്യൻ, ടെക്നീഷ്യൻ, ടാക്സ് അസോസിയേറ്റ് എന്നിങ്ങനെയാണ് അവസരങ്ങൾ.കമ്പനി വെബ്സൈറ്റ്: www.ega.ae.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് jobsindubaie.com എന്ന വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കാം.
പെപ്സികോ
അമേരിക്കയിലെ പെപ്സികോ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മർച്ചെൻഡൈസർ പാർട്ട്, മെക്കാനിക്, ഫ്ളീറ്റ് ടെക്നീഷ്യൻ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.pepsicoin.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
സിംഗപ്പൂർ സിംഗ്ടെല്ലിൽ
സിംഗപ്പൂർ സിംഗ്ടെല്ലിൽ(ടെലികമ്മ്യൂണിക്കേഷൻകമ്പനി) നിരവധി തസ്തികകളിൽ ഒഴിവ്. ടെക്നിക്കൽ ഡയറക്ടർ, ഇൻക്യുബേഷൻ മാനേജർ, ഐടി സെക്യൂരിറ്റി, ലെഡ് കൺസൾട്ടന്റ്,കൺസ്യൂമർ നെറ്റ് വർക്ക്സ്, അസോസിയേറ്റ് എൻജിനീയർ, മാനേജർ, കസ്റ്റമർ ഇന്റലിജൻസ്, പ്രോഡക്ട് മാനേജർ, ടെലിസെയിൽ എക്സിക്യൂട്ടീവ്, മാനേജർ-ഡിവൈസ്ബിസിനസ്യൂണിറ്റ്,പ്രൊജക്ട്മാനേജർ(ടെൽകോനെറ്റ്വർക്കിംഗ്) ഓപ്പറേഷൻസ് ആൻസ് സിസ്റ്റം സ്പെഷ്യലിസ്റ്റ്, കസ്റ്റമർ കെയർ ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.singtel.com. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
വിൽമാർ ഇന്റർനാഷണൽലിമിറ്റഡ്
സിംഗപ്പൂരിലെ പ്രമുഖ അഗ്രിക്കൾച്ചർ കമ്പനിയായ വിൽമാർ ഇന്റർനാഷണൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.ഗോഡൗൺ ജീവനക്കാർ മുതൽ മാനേജർ വരെയുള്ള തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കമ്പനി വെബ്സൈറ്റ്:www.wilmar-international.com.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
യുണൈറ്റഡ് ഓവർസീസ് ബാങ്ക്
സിംഗപ്പൂരിലെ യുണൈറ്റഡ് ഓവർസീസ് ബാങ്ക് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ഗ്രൂപ്പ് റിസ്ക്ക് മാനേജ്മെന്റ് -വൈസ് പ്രസിഡന്റ്, സ്ട്രക്ച്ചറൽ ട്രേഡ് ഓപ്പറേഷൻ കൺട്രോൾ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - കാഷ് മാനേജ്മെന്റ് ഓപ്പറേഷൻസ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് , മാനേജർ -കസ്റ്റഡി ഓപ്പറേഷൻസ്, മാനേജർ , കാഷ് മാനേജ്മെന്റ് ഓപ്പറേഷൻസ്, കസ്റ്റമർ സർവീസ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.uob.com.sg. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
മലേഷ്യ ഇ.വൈയിൽ
മലേഷ്യസിലെ ഇ.വൈ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ഓർഗനൈസേഷ്ണൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ, ടാക്സ് കോഡിനേറ്റർ, കോർ ബിസിനസ് സർവീസ്: റിസോഴ്സ് മാനേജർ, ഐടി അഡ്വൈസറി അസോസിയേറ്റ്, സീനിയർ അസോസിയേറ്റ്,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.ey.com/. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ അഹ്ലിബാങ്ക്
ഖത്തറിലെ അഹ്ലിബാങ്ക് പേഴ്സണൽ ബാങ്കർ, സീനിയർ പേഴ്സണൽ ബാങ്കർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കമ്പനി വെബ്സൈറ്റ്: www.ahlibank.com.qa.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഡി.എച്ച്.എൽ
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊറിയർ കമ്പനികളിൽ ഒന്നായ ഡി.എച്ച്.എൽ ധാരാളം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഉയർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. കമ്പനി വെബ്സൈറ്റ്: www.dhl.com .കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും kuwaitjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഹോളിഡേ ഇൻ ഗ്രൂപ്പ്
ഹോളിഡേ ഇൻ ഗ്രൂപ്പ് ദുബായിലെ വിവിധ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കാൻ മലയാളികൾക്ക് അവസരമൊരുക്കുന്നു.പത്താം ക്ലാസ് , ഹോട്ടൽ മാനേജ്മന്റ് തുടങ്ങിയവ പാസ്സായവർക്കു നിരവധി അവസരങ്ങൾ . കമ്പനിവെബ്സൈറ്റ്: www.holidayinn.com/.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും jobvacanciesdubai.com/ എന്ന വെബ്സൈറ്റ് കാണുക.
അബുദാബി ഗവൺമെന്റിൽ തൊഴിലവസരങ്ങൾ
അബുദാബി ഗവൺമെന്റിൽ നല്ല ശമ്പളത്തിൽ ധാരാളം തൊഴിലവസരങ്ങൾ. ഏതു തരം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ് .അബുദാബി ഷിപ്പ് ബിൽഡിംഗിൽ ലീഗൽ കൗൺസിൽ തസ്തികയിൽ ഒഴിവുണ്ട്. നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.adsb.ae . അഡെക്കോ മിഡിൽ ഈസ്റ്റിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.adeccome.com/. വെൽനെസ് വൺ ഡേ സർജറി സെന്റർ സ്റ്റെനോഗ്രാഫർ തസ്തികയിൽ ഒഴിവുണ്ട്.കമ്പനിവെബ്സൈറ്റ്: www.wellnesssurgerycenter.com. ട്രാൻസ്കോസീനിയർ റിസ്ക്ക് മാനേജ്മെന്റ് അനലിസ്റ്റ് തസ്തികയിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്: tstransco.cgg.gov.in. പ്രസിഡൻഷ്യൽ ഫ്ളൈറ്റിൽ സെക്യൂരിറ്റി മാനേജർ തസ്തികയിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: pf.ae. കോൺഫിഡെൻഷ്യൽ കമ്പനിയിൽ ഹെഡ് ഒഫ് ഫിനാൻസ് തസ്തികയിലാണ് ഒഴിവ്. ബ്ളാക്ക് പേൾ മാനേജ്മെന്റ് ആൻഡ് എച്ച്ആർ കൺസൾട്ടിംഗ് എൽഎൽസി സീനിയർ ലീഗൽ റിസേർച്ചർ തസ്തികയിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.connectexecutivesearch.com/
യു.കെയിൽ നഴ്സ്
യുകെയിൽ നഴ്സ് ആകാം. പ്രവൃത്തി പരിചയം ആവശ്യമില്ല . 21 ലക്ഷം വരെ ശമ്പളം. സെവൻ സീസ് ബി.പി.ഒ പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും thozhilnedam.com/എന്ന വെബ്സൈറ്റ് കാണുക.