speedometer

1. ഒരു ദ്രാവക ഉപരിതലം അതിന്റെ വിസ്തീർണം പരമാവധി കുറയ്ക്കാൻ വേണ്ടി പ്രയോഗിക്കുന്ന ബലം?
    പ്രതലബലം
2. 'ടോക്കിയോണുകൾ' കണ്ടുപിടിച്ച മലയാളിയായ അമേരിക്കൻ ശാസ്ത്രജ്ഞൻ?
    ഇ.സി. ജോർജ് സുദർശൻ
3. ന്യൂക്ലിയർ സയൻസിന്റെ പിതാവ്?
    റൂഥർ ഫോർഡ്
4. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
    മാക്സ് പ്ലാങ്ക്
5. ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്തുന്ന ഉപകരണം?
    റിയോസ്റ്റാറ്റ്
6. ശബ്ദത്തിന്റെ ശക്തി രേഖപ്പെടുത്തുന്ന ഉപകരണം?
    ഓഡിയോമീറ്റർ
7. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതിന് ഉപയോഗിക്കുന്നത്?
    വോൾട്ട് മീറ്റർ
8.ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നത്?
    അമ്മീറ്റർ
9. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഉപകരണം?
    ഹൈഡ്രോമീറ്റർ
10. ജലാശയങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?
    ഫാത്തോമീറ്റർ
11. വാഹനം ഓടുന്ന വേഗത അളക്കുന്നത്?
    സ്പീഡോമീറ്റർ
12. വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയോഗിക്കുന്നത് ?
    കമ്മ്യൂട്ടേറ്റർ
13. ആപേക്ഷിക സിദ്ധാന്തം, ഫോട്ടോ ഇലക്ട്രിക് പ്രഭാവം എന്നിവയുടെ ഉപജ്ഞാതാവ് ?
    ആൽബർട്ട് ഐൻസ്റ്റീൻ
14. 1951ൽ പാർലമെന്റംഗമായ ഭാരതീയ ശാസ്ത്രജ്ഞൻ?
    മേഘനാദസാഹ
15. ഡയനാമിറ്റ്, വെടിമരുന്ന് എന്നിവ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞൻ ആര്?
    ആൽഫ്രഡ് നോബൽ
16. നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ് ആര്?
    ആൽഫ്രഡ് നോബൽ
17. ഹൈഡ്രജൻ ബോംബിന്റെ പിതാവ്?
    എഡ്‌വേർഡ് ടെല്ലർ
18. വൈദ്യുത പ്രതിരോധ നിയമത്തിന്റെ ഉപജ്ഞാതാവ്?
    ജി.എസ്. ഓം
19. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
    കോപ്പർ നിക്കസ്
19. ബലതന്ത്രത്തിന്റെ പിതാവ്?
    ഗലീലിയോ